Saturday, February 27, 2021

റീഫ്ലക്റ്റീവ് ജേർണൽ -29

ക്ലാസ്സ്‌ അവലോകനം -29

ഇന്ന് കൃത്യം 11.10ന് ക്ലാസ്സ്‌ ആരംഭിച്ചു. രണ്ട് കുട്ടികളായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. പാഠത്തിന്റെ വിശദപഠനമായിരുന്നു ഇന്ന്. കഴിഞ്ഞ ക്ലാസ്സിൽ തുടർപ്രവർത്തനമായി നൽകിയ എഴുത്തു കാരിയുടെ ഓണക്കാല മഴ അനുഭവത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം പാഠം വായിച്ചു കൊടുത്തു.എഴുത്തു കാരിയുടെ ഓരോ മഴക്കാല അനുഭവങ്ങൾ പറഞ്ഞു കൊടുത്തു. ശേഷം കുട്ടികൾ മഴ വിശേഷണങ്ങൾ കണ്ടെത്താനായി സമയം കൊടുത്തു. അവതരണത്തിനു ശേഷം പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇന്ന് ക്ലാസ്സ്‌ ഒബ്സെർവ് ചെയ്യുന്നതിന് വേണ്ടി സാർ വന്നിരുന്നു. കുട്ടികൾക്ക് നല്ല നെറ്റ് വർക്ക്‌ പ്രശ്നങ്ങൾ ഉണ്ടായിരുന്നു

No comments:

Post a Comment