Monday, February 15, 2021

റീഫ്ലക്റ്റീവ് ജേർണൽ -19

ക്ലാസ്സ്‌ അവലോകനം -19

     കുട്ടികളെ വെച്ചുള്ള ടീച്ചിങ് പ്രാക്ടിസിന്റെ ഇന്ന് 7.45ന് ക്ലാസ്സ്‌ ആരംഭിച്ചു കുട്ടികൾക്ക്‌ നല്ല റേഞ്ച് പ്രോബ്ലം ഉണ്ടായിരുന്നു.തുടർപ്രവർത്തന അവതരണത്തോടെ ആണ് ക്ലാസ്സ്‌ ആരംഭിച്ചത്.ലിയോടോൾസ്റ്റോയിയുടെ ഒരു കഥ പറഞ്ഞു കൊടുക്കുകയും വേദം എന്ന കവിതയുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും. പറഞ്ഞു കൊടുത്തു. കുട്ടികൾക്ക് റേഞ്ച് പ്രശ്നം ഉള്ളത് കൊണ്ട് ക്ലാസ്സ്‌ തുടരാൻ കഴിഞ്ഞില്ല അത് കാരണം പ്രവർത്തനങ്ങൾ വാട്സ്ആപ്പിൽ നൽകുകയും നാളെ അത് എഴുതി കൊണ്ടു വരണമെന്നും പറഞ്ഞു കൊണ്ട് ക്ലാസ്സ്‌ 8 മണിക്ക് തന്നെ അവസാനിപ്പിക്കേണ്ടയതായി വന്നു.

No comments:

Post a Comment