ഓപ്ഷണൽ ക്ലാസ്സ് നിരീക്ഷണം
ഇന്ന് 10 40- ഓട് കൂടിയാണ് ക്ലാസ് ആരംഭിച്ചത്. സാങ്കേതികമായ പ്രശ്നങ്ങളാൽ പകുതിയിൽ കൂടുതൽ കുട്ടികൾക്കും കൃത്യസമയത്തുതന്നെ ക്ലാസിന് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് സാറ് ഞങ്ങൾ ചെയ്യേണ്ട പ്രാക്ടിക്കൽ വർക്കുകളെ കുറിച്ചാണ് പ്രധാനമായും പറഞ്ഞു തന്നത്. അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന രണ്ട് വാക്കുകളായിരുന്നു ഇന്നവേറ്റീവ് വർക്കും റീഡിങ് ആൻഡ് റിഫ്ലക്ഷനും. ഞങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു പ്രവർത്തനമായിരുന്നു ഇന്നവേറ്റീവ് വർക്ക് എന്ന് പറയുന്നത്. പേര് പോലെ തന്നെ ഏറ്റവും പുതുമ പുലർത്തുന്നതും, ഞങ്ങളുടെ സർഗ്ഗാത്മക നിറഞ്ഞ പ്രവർത്തനും ആയിരിക്കണമെന്നും സാർ പ്രത്യേകം പറഞ്ഞു. അതിനുവേണ്ട വിഷയം തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഞങ്ങൾക്ക് രണ്ടാഴ്ച സമയവും സാർ നൽകി. കൂടാതെ അതിനെക്കുറിച്ച് ഒരു വിശദമായ വിവരണം കൂടി സാറും തന്നു. ഒപ്പം ഞങ്ങൾക്കൊരു മാതൃക കൂടി തരാമെന്നും പറഞ്ഞു.
ഇന്ന് എം ടി വാസുദേവൻ നായരുടെ ജന്മദിനം ആയിരുന്നതുകൊണ്ട് എം ടി യുടെ കൃതികൾ പരിചയപ്പെടുത്തിക്കൊണ്ട് ഒരു സെമിനാർ അവതരിപ്പിക്കണമെന്ന് പറഞ്ഞു. അതിനുവേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലാസിലെ ഒരു കുട്ടിയെ തന്നെ ചുമതലപ്പെടുത്തി. കൂടാതെ ഡിസ്കഷന് വേണ്ടി അരമണിക്കൂർ സമയം ഞങ്ങൾക്ക് നൽകി. സെമിനാറിലെ സംഘടന പ്രവർത്തനങ്ങളും അവതരണത്തെ കുറിച്ചും പൂർണ്ണമായും ഞങ്ങൾക്ക് സാർ വിട്ടു നൽകിയിരുന്നു.

👍
ReplyDelete